Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഒരു സാധാരണ അംഗം പോലും ബിജെപി വിട്ടു പോകില്ലെന്നും കെ സുരേന്ദ്രൻ – Village TV

Spread the News!




തിരുവനന്തപുരം: ബിജെപിയിൽ ആശയകുഴപ്പങ്ങളില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎമ്മിലോ കോൺഗ്രസിലോ നടക്കുന്നത് കണ്ട് ആരും ആശിക്കേണ്ട. ഒരു സാധാരണ അംഗം പോലും ബിജെപി വിട്ടു പോകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ തുടർന്നാണ് ഇത്താരമൊരു പരാമർശം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!