Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചൊക്രമുടി കയ്യേറ്റം:മൂന്നു റവന്യൂ ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ

Spread the News!

ചൊക്രമുടി കയ്യേറ്റം:മൂന്നു റവന്യൂ ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ.ദേവികുളം മുൻ തഹസിൽ ദാർ ഡി അജയൻ,ഡെപ്യൂട്ടി താഹസിൽ ദാർ ബിജു മാത്യു,ബൈസൺവാലി വില്ലേജ് ഓഫീസർ എം എം സിദ്ധിക്ക് എന്നിവർക്കെതിരെയാണ് നടപടി.ഒരു പരിശോധനയും കൂടാതെ ചൊക്രമുടിയിൽ നിർമാണ അനുമതി നൽകിയെന്ന് കണ്ടെത്തി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!