കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ മൊഴിയെടുപ്പ് പൂർത്തിയായി.യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.യോഗം നടന്ന ദിവസത്തെ രേഖകളും പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട രേഖകളും പോലീസ് ശേഖരിച്ചു.