Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പൊന്നാനി പീഡനക്കേസ്,:സിഐ വിനോദിനെതിരായ പരാതി വ്യക്തമെന്ന് ഹൈക്കോടതി

Spread the News!




തൃശൂർ:പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചെന്ന കേസിൽ പോലീസിന് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.സിഐ വിനോദിനെതിരായ പരാതി വ്യക്തമെന്ന് ഹൈക്കോടതി.എഫ്ഐആർ ഇടാൻ മൂന്നു വർഷത്തോളം വൈകിയത് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി.കേസെടുക്കാൻ വൈകിയത് എന്തുകൊണ്ടെന്നും ഹൈക്കോടതി.അന്വേഷണത്തിന് നേരിട്ട് ഉത്തരവ് ഇടുന്നില്ല. പൊന്നാനി മജിസ്‌ട്രേറ്റ് 10ദിവസത്തിനകം തീരുമാനമെടുക്കണം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!