Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎമ്മിന്റെ മരണം:കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ ജില്ലാ കളക്ടർ

Spread the News!




കണ്ണൂർ:എഡിഎമ്മിന്റെ മരണം:കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ.പത്തനംതിട്ട സബ്കളക്ടർ നേരിട്ട് നവീൻ ബാബുവിന്റെ വീട്ടിലെത്തി കത്ത് നൽകി.ചടങ്ങിന് ശേഷം കെ നവീൻ ബാബുവിനെ ചേംബറിൽ വിളിച്ചു സംസാരിച്ചെന്നും കളക്ടർ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!