പാലക്കാട്:പാലക്കാട് വാണിയംപാറയിൽ കാർ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷൻ,മുഹമ്മദ് ഇസാം ഇഖ്ബാൽ എന്നിവരാണ് മരിച്ചത്.പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും പള്ളിയിൽ നിസ്കരിച്ചു മടങ്ങും വഴിയായിരുന്നു അപകടം.പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.