Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി

Spread the News!

കണ്ണൂർ:കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി.സ്‌ഥലം മാറ്റം മനഃപൂർവം വൈകിപ്പിച്ചെന്നും പലപ്പോഴും അവധി നൽകിയില്ലെന്നും മൊഴി.നവീൻ ബാബുവിനെതിരായ പ്രശാന്തന്റെ പരാതി ആസൂത്രിതമെന്നും കുടുംബം പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!