Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പി പി ദിവ്യയുടെ വാദം തള്ളി കളക്ടർ,:ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് സൂചന

Spread the News!

കണ്ണൂർ:പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന സൂചന നൽകി കണ്ണൂർ ജില്ലാ കളക്ടർ.യാത്രയയപ്പ് ചടങ്ങിന്റെ സംഘടകനല്ല.ആളുകളെ ക്ഷണിക്കുന്നത് സംഘടകരാണ്.സ്റ്റാഫ്‌ കൗൺസിൽ ആണ് പരിപാടി സംഘടിപ്പിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. കൂടാതെ പരിപാടി സംഘടിപ്പിച്ചതിന്റെ രേഖകൾ പരിശോധിക്കാമെന്നും കളക്ടർ വ്യക്തമാക്കി.ദിവ്യയെ തടത്തതെന്തെ ചോദ്യത്തിന് തടയുന്നത് പ്രോട്ടോകോൾ ലംഘനമെന്ന് മറുപടി നൽകി.അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കളക്ടർ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!