Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം നവീൻ ബാബുവിന്റെ മരണം,:ഗൂഢാലോചനയെന്ന് വി ഡി സതീശൻ

Spread the News!

തിരുവനന്തപുരം:എഡിഎം നവീൻ ബാബുവിന്റെ മരണം ഗൂഢാലോചനയെന്ന് വി ഡി സതീശൻ.മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യയെ മുഖ്യമന്ത്രി രക്ഷിക്കാൻ നോക്കുന്നു.കൈക്കൂലി കേസുണ്ടാക്കാൻ വ്യാജ രേഖ ചമച്ചു.വിഷയത്തിൽ കളക്ടറുടെ പങ്ക് എന്തെന്ന് അറിയണം.പരാതിക്കാരനായ ടി വി പ്രശാന്തൻ ആരുടെ ബിനാമിയെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!