Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പുറത്ത് വന്ന ദൃശ്യങ്ങൾ വ്യാജമെന്ന് നവീൻ ബാബുവിന്റെ ബന്ധു

Spread the News!

കണ്ണൂർ:നവീൻ ബാബുവിന്റെതായി പുറത്ത് വന്ന ദൃശ്യങ്ങൾ വ്യാജമെന്ന് അമ്മാവൻ ബാലകൃഷ്ണൻ നായർ.വീഡിയോ ആസൂത്രിതമായി ഉണ്ടാക്കിയതാണ്.ദൃശ്യത്തിൽ കണ്ടത് മറ്റൊരാളെയാണ്.വിഷയത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുക്കുമെന്നാണ് വിശ്വാസം. നിയമപരമായി മുന്നോട്ട് തന്നെ പോകും.നവീൻ ബാബുവിന് എതിരായ പരാതി പോലും വ്യാജമാണെന്നും അമ്മാവൻ പ്രതികരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!