Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മൈസൂരുവിൽ മലയാളികളായ നിയമവിദ്യാർത്ഥികൾക്ക് മർദനം – Village TV

Spread the News!




കർണാടക:മൈസൂരുവിൽ മലയാളികളായ നിയമവിദ്യാർത്ഥികൾക്ക് മർദനം.ഹോട്ടലിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികൾക്കാണ് മർദനമേറ്റത്.അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവും ആക്രമിച്ചെന്ന് പരാതി.ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനമുണ്ടായത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!