എറണാകുളം:കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി.കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനത്തിന് നേരെയാണ് ഭീഷണി.എക്സിലൂടെയായിരുന്നു ബോംബ് ഭീഷണി.തുടർന്ന് സുരക്ഷാ പരിശോധനകൾ നടത്തുകയാണ്.ഇത്തരത്തിലുള്ള നിരന്തരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രാലയം അടിയന്തിര യോഗം വിളിച്ചു. വിമാന കമ്പനികളുടെ സിഇഒമാരുടെ യോഗമാണ് വിളിച്ചത്.
Related Posts
ഈ മരുന്ന് കഴിച്ചാൽ മുതിർന്നവർക്കും പല്ലു മുളയ്ക്കും; 2030ല് വിപണിയിലെത്തും
- reporter2
- November 20, 2024
- 0