തിരുവനന്തപുരം:തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.നേപ്പാളി സ്വദേശിനിയാണ് പൂർണ വളർച്ച എത്താത്ത കുട്ടിയെ പ്രസവശേഷം കുഴിച്ചിട്ടത്.യുവതിയെ രക്തസ്രാവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.തുടർന്ന് ഡോക്ടേഴ്സ് പോത്തൻകോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.