പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിൽ സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണക്കാമെന്ന് പി വി അൻവർ.ഡിഎംകെ മത്സരിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല.പാലക്കട്ടെ കോൺഗ്രസുകാരുടെ പിന്തുണ പോലും രാഹുൽ മാങ്കൂട്ടത്തിലിനില്ലെന്നും അൻവർ പ്രതികരിച്ചു.