Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നവജാത ശിശുവിന്റെ മൃതദേഹം വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം,:കൊലപാതകമല്ലെന്ന് പോലീസ്

Spread the News!




തിരുവനന്തപുരം:തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് പോലീസ്. യുവതി കുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെയാണ്.അഞ്ചരമാസം ഗർഭിണിയായിരിക്കെയാണ് യുവതി പ്രസവിച്ചത്.പോലീസിനെ അറിയിക്കാതെ കുഞ്ഞിനെ കുഴിച്ചിട്ടത് അജ്ഞത മൂലമാണ്.കുഞ്ഞു മരിച്ചത് മൂലം ആചാര പ്രകാരം കുഴിച്ചിട്ടു. സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!