പാലക്കാട്:പാലക്കാട്ടെ ക്രോസ് വോട്ട് ആരോപണം തിരുത്തി ഡോ പി സരിൻ.സിപിഐഎം വോട്ട് യുഡിഎഫ് മാറിചെന്നല്ല പറഞ്ഞത്. മതേതര വോട്ടുകൾ അട്ടിമറിച്ച് ഷാഫി പറമ്പിൽ സിപിഐഎം വോട്ട് ഹൈജാക്ക് ചെയ്തു.ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഷാഫി അവസരം ഒരുക്കി:ഇത് ജനം തിരിച്ചറിയുമെന്നും പറഞ്ഞു.