തൃശൂർ:ചേലക്കര അന്തിമഹാളാൻക്കാവ് ക്ഷേത്രത്തിലെ വേല വെടിക്കെട്ട് തടസ്സപ്പെടുത്തിയെന്ന ആരോപണം തള്ളി കെ രാധാകൃഷ്ണൻ എം പി.കേന്ദ്ര ചട്ടങ്ങളാണ് തടസ്സമായത്.വെടിക്കെട്ട് നടത്താൻ അവസാന ശ്രമവും നടത്തി.നിയമസഭാ ഉപ തെരഞ്ഞെടുപ്പിൽ താൻ സഹകരിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്.താൻ മണ്ഡലത്തിൽ സജീവമാണെന്നും എതിരാളികൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും പ്രതികരിച്ചു.