Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സ്വകാര്യ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകിയില്ല,:അസി.എംവിഐക്ക് വധ ഭീഷണി

Spread the News!

തൃശൂർ:സ്വകാര്യ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകാത്തത്തിൽ അസി.എംവിഐക്ക് വധ ഭീഷണി.ഇരിങ്ങാലക്കുട സബ് ആർ ടി ഓഫീസിലെ അസി.എംവിഐ കെ ടി ശ്രീകാന്തിനെയാണ് ഭീഷണിപ്പെടുത്തിയത്.മൂന്നഗസംഘം ശ്രീകാന്തിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കി.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.ഒരു മണിക്കൂറോളം സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ചു.സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.മതിയായ അറ്റകുറ്റപണി നടത്താത്തതിനാലാണ് ഫിറ്റ്നസ് നൽകാഞ്ഞതെന്ന് ശ്രീകാന്ത് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!