Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി

Spread the News!

തിരുവനന്തപുരം:തിരുവനന്തപുരത്ത് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി.കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് ഇത്താരമൊരു സാഹചര്യമുണ്ടക്കാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ചിറയൻ കീഴ് ശാരദാവിലാസം ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് താഴേക്ക് ചാടിയത്.പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!