Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎമ്മിന്റെ മരണം:നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പരാതിക്കാരൻ പ്രശാന്തന്റെ മൊഴി

Spread the News!

കണ്ണൂർ:എഡിഎമ്മിന്റെ മരണം:നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പരാതിക്കാരൻ പ്രശാന്തന്റെ മൊഴി നൽകി.ആറാം തിയ്യതി നവീൻ ബാബുവിന്റെ ക്വാട്ടേഴ്സിലെത്തിയാണ് കൈക്കൂലി നൽകിയത്.സ്വർണം പണയം വെച്ചാണ് കൈക്കൂലി നൽകിയതെന്ന് പ്രശാന്തൻ മൊഴി നൽകി. കൂടാതെ പണയം വെച്ച രേഖകളും അന്വേഷണ സംഘത്തിന് കൈമാറി.നവീൻ ബാബുവുമായി പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പ്രശാന്തൻ മൊഴി നൽകി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!