Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പി സരിന്റെ ക്രോസ് വോട്ട് ആരോപണം:തുറന്ന് സമ്മതിക്കാൻ മടി എന്തിനെന്ന് കെ സുരേന്ദ്രൻ

Spread the News!

തിരുവനന്തപുരം:പി സരിന്റെ ക്രോസ് വോട്ട് ആരോപണം:തുറന്ന് സമ്മതിക്കാൻ മടി എന്തിനെന്ന് കെ സുരേന്ദ്രൻ.പാലക്കാട്‌ വോട്ട് ചോർന്നത് ഏത് ഡീലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറയണം.അതേസമയം പാലക്കാട്‌ ഡീൽ ഉണ്ടായിരുന്നോ എന്ന് വി ഡി സതീശനും വ്യക്തമാക്കണം.വോട്ടർമാർക്ക് ഡീൽ അറിയാനുള്ള അവകാശമുണ്ട്.ആരാണ് ഇടനിലക്കാരനെന്ന് പറയണം.തുറന്ന് പറയാൻ എന്തിനാണ് മടിയെന്നും ചോദ്യം.അൻവറിനെ മുന്നണിയിൽ എടുത്തോയെന്ന് യുഡിഎഫ് പറയണം.യുഡിഎഫിൽ ഒരു മാഫിയ പിടിമുറുക്കി:മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും ഇതേ അഭിപ്രായമാണെന്നും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!