കണ്ണൂർ:പെട്രോൾ പമ്പ് എൻഒസിയുടെ തടസം പരിഹരിക്കാൻ ടി വി പ്രശാന്തനെ സഹായിച്ചത് നവീൻ ബാബു.എഡിഎം ഓഫീസിലെ ജീവനക്കാരുടെ മൊഴിയിൽ നിന്നാണ് വ്യക്തമായത്.ടൗൺ പ്ലാനിങ് ഓഫീസറുടെ റിപ്പോർട്ടിൽ പറഞ്ഞ തടസം പരിഹരിക്കാൻ പ്രശാന്തനെ സഹായിച്ചു.ജീവനക്കാരുടെ മൊഴി പരിഗണിച്ചാണ് എൻഒസി വൈകിയില്ലെന്ന റിപ്പോർട്ട്.
Related Posts
Echte Casino Geheimtipps! – Village TV
- reporter2
- April 12, 2025
- 0
പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി യുഡിഫ്
- reporter2
- October 17, 2024
- 0