Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം മരണം:പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ വിധി ഈ മാസം 29-ന്

Spread the News!




കണ്ണൂർ:എഡിഎം മരണം:പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ വിധി ഈ മാസം 29-ന്.ദിവ്യയുടെ പരാമർശം അഴിമതിക്കെതിരെയെന്ന് അഭിഭാഷകൻ കെ വിശ്വൻ.യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ അതിഥിയല്ല പി പി ദിവ്യ.കളക്ടർ ദിവ്യയെ ക്ഷണിച്ചിരുന്നെന്ന് അഭിഭാഷകൻ.അതേസമയം സത്യസന്ധനായ ഉദോഗസ്‌ഥന് വിദ്യയുടെ പരാമർശം താങ്ങാനാവാത്ത വേദന സൃഷ്ടിച്ചുവെന്ന് കുടുംബം ആരോപിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!