വയനാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി.നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ടുള്ള സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയില്ലെന്ന് എം ടി രമേശ് ആരോപിച്ചു.റോബർട്ട് വദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവെച്ചു.ഈ വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന് ബിജെപി വ്യക്തമാക്കി.