Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആരോഗ്യസർവ്വകലാശാല വി സിയായി ഡോ മോഹൻ കുന്നുമ്മലിന്റെ നിയമിച്ച ഗവർണറുടെ നടപടി തെറ്റെന്ന് മന്ത്രി പി രാജീവ്‌

Spread the News!




തൃശൂർ:ആരോഗ്യസർവ്വകലാശാല വി സിയായി ഡോ മോഹൻ കുന്നുമ്മലിന്റെ നിയമിച്ച ഗവർണറുടെ നടപടി തെറ്റെന്ന് മന്ത്രി പി രാജീവ്‌.പൂർണമായും സർക്കാരിനെ അവഗണിച്ചായിരുന്നു നടപടിയെന്നും മന്ത്രി പറഞ്ഞു.ചാൻസിലർക്ക് ഉള്ളത് നിയമനം നൽകുന്ന അധികാരം മാത്രമാണ്.വിഷയത്തിൽ എല്ലാ നിയമവശവും പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!