Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കോഴ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മാണി സി കാപ്പൻ

Spread the News!




തിരുവനന്തപുരം:കോഴ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മാണി സി കാപ്പൻ.അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് നടപടിയെടുത്തില്ല.വിവാദത്തിനോടുവിൽ എലത്തൂർ സീറ്റും കുട്ടനാട് സീറ്റും സിപിഐഎം എടുക്കും. ആരോപണത്തിന് പിന്നിൽ തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാനുള്ള നീക്കമാണ്.സീറ്റുകൾ ഏറ്റെടുക്കുന്നത്തോടെ എൻസിപിയുടെ ഭാവി കേരളത്തിൽ പൂർത്തിയാകുമെന്നും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!