Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കോഴ ആരോപണം വസ്തുതാ വിരുദ്ധം,:മന്ത്രിയാകുമെന്ന് ആയപ്പോഴാണ് ആരോപണം വരുന്നതെന്ന് തോമസ് കെ തോമസ്

Spread the News!




തിരുവനന്തപുരം:കോഴ ആരോപണം വസ്തുതാ വിരുദ്ധമെന്ന് തോമസ് കെ തോമസ്.താൻ മന്ത്രിയാകുമെന്ന് ആയപ്പോഴാണ് ആരോപണം വരുന്നത്.ഇത്ര വലിയ വിഷയം ആരെങ്കിലും നിയമസഭയുടെ ലോബിയിൽ ചർച്ച ചെയ്യുമോ.കോവൂർ കുഞ്ഞുമോന്റെ മറുപടി മതി എല്ലാആരോപണങ്ങളും തെറ്റെന്ന് തെളിയാൻ.മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ല.മന്ത്രി സ്‌ഥാനം ആരും നിഷേധിച്ചിട്ടില്ല. കാത്തിരിക്കാനാണ് പറഞ്ഞത്.ആന്റണി രാജുവിന് എന്തിനാണ് തന്നോട് വൈരാഗ്യമെന്ന് അറിയില്ല.തോമസ് ചാണ്ടിയെയും ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും തോമസ് പ്രതികരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!