പാലക്കാട്:തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ തിങ്കളാഴ്ച്ചയാണ് ശിക്ഷാ വിധി.പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയതിനാണ് കോടതി വിധി.അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണ്.