Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പി ജയരാജന്റെ കേരള മുസ്ലിം രാഷ്ട്രീയം,രാഷ്ട്രീയ ഇസ്ലാം പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

Spread the News!




തിരുവനന്തപുരം:പി ജയരാജന്റെ കേരള മുസ്ലിം രാഷ്ട്രീയം,രാഷ്ട്രീയ ഇസ്ലാം പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.പുസ്തകത്തിലെ പരാമർശങ്ങൾ വ്യക്തിപരമായ നിരീക്ഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഓരോ പുസ്തക രചയിതാവിനും അവരുടേതായ അഭിപ്രായം ഉണ്ടാകും.അതിനോട് ആൾ തന്നെ ആ പുസ്തക പ്രകാശനം ചെയ്യണമെന്നില്ല.വ്യക്തിപരമായ നിരീക്ഷണങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!