കണ്ണൂർ:വൻ അപകടം ഒഴിവായത് തലനാരിഴക്ക്.അപകടത്തിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ്സ് രക്ഷപെട്ടു.ട്രെയിൻ എത്തുമ്പോൾ ട്രാക്കിലേക്ക് വാഹനം കയറി.പയ്യന്നൂരിൽ നിർമാണപ്രവർത്തനത്തിനായി എത്തിച്ച വാഹനം ട്രാക്കിലേക്ക് കയറുകയായിരുന്നു.തുടർന്ന് ലോക്കോ പൈലറ്റ് സഡൻ ബ്രേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു.