Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം മരണം:പരാതിക്കാരൻ ടി വി പ്രശാന്തനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു

Spread the News!




തിരുവനന്തപുരം:എഡിഎം മരണം:പരാതിക്കാരൻ ടി വി പ്രശാന്തനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു.പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് ടി വി പ്രശാന്തൻ.കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായിട്ടാണ് സസ്പെൻഷൻ.ടി വി പ്രശാന്തൻ ജോലിയിൽ നിന്ന് അനധികൃതമായി വിട്ടു നിൽക്കുന്നതായി കണ്ടെത്തി.സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതര പെരുമാറ്റ ചട്ടലംഘനമാണ്.നേരത്തെ ആരോഗ്യമന്ത്രി ടി വി പ്രശാന്തനെതിരെ കർശന നടപടിഎടുക്കുമെന്ന് പറഞ്ഞിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!