Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മംഗലപുരം പീഡനം,:രണ്ട് പേർ അറസ്റ്റിൽ – Village TV

Spread the News!

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം പീഡനത്തിൽ രണ്ട് പേർ അറസ്റ്റിലായി. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ജിക്കോ ഷാജി അഞ്ചു കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം കേബിൾ ജോലിക്ക് എത്തിയ ഇരുവരും ചേർന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. പീഡിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബഹളം വെച്ച പെൺകുട്ടിയുടെ വായയിൽ തുണി തിരുകി കയറ്റി.എന്നാൽ ആക്രമികളെ തള്ളി മാറ്റി പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!