Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ ബിജെപിയിൽ ഭിന്നതയില്ല,:പ്രതികരണവുമായി കെ സുരേന്ദ്രൻ

Spread the News!




പാലക്കാട്‌:പാലക്കാട്‌ ബിജെപിയിൽ ഭിന്നതയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭ സുരേന്ദ്രൻ എത്തും. തൃശൂർ പൂരം കലങ്ങിയിട്ടില്ലെങ്കിൽ എന്തിനാണ് എഫ്ഐആർ ഇട്ടതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. പൂരം കലക്കിയത് സർക്കാർ ആണെന്നും പറഞ്ഞു. തൃശൂർ പൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂരം കലക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വെടിക്കെട്ട്‌ വൈകുക മാത്രമാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!