Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എപ്പോഴും സിനിമാ ഡയലോഗ് പറഞ്ഞാൽ ഓർമ്മയുണ്ടോ ഈ മുഖമെന്ന് ജനങ്ങൾ ചോദിക്കും,:സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമർശത്തിൽ വിമർശനവുമായി ബിനോയ്‌ വിശ്വം – Village TV

Spread the News!

തിരുവനന്തപുരം:സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമർശത്തിൽ വിമർശനവുമായി ബിനോയ്‌ വിശ്വം. എപ്പോഴും സിനിമാ ഡയലോഗ് പറഞ്ഞാൽ ഓർമ്മയുണ്ടോ ഈ മുഖമെന്ന് ജനങ്ങൾ ചോദിക്കും. സുരേഷ് ഗോപി രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ആംബുലൻസ് ദുരുപയോഗം ചെയ്തെന്നും കുറ്റപ്പെടുത്തി. സിപിഐഎം സംസ്‌ഥാന സെക്രട്ടറിയും ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. തന്തക്ക് പറഞ്ഞവന്റെ തന്തയുടെ തന്തക്ക്‌ പറയുകയാണ് സാധാരണ ചെയ്യേണ്ടത്. താനത് പറയുന്നില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!