Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എൻട്രൻസ് പരിശീലന കേന്ദ്രത്തിലുണ്ടായ കത്തിക്കുത്ത്,:പതിനാറുകാരനായ വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ പഠനമുറിയിൽ വെച്ച് കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്

Spread the News!




മലപ്പുറം:മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിലുണ്ടായ കത്തിക്കുത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പതിനാറുകാരനായ വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ പഠനമുറിയിൽ വെച്ച് കത്തികൊണ്ട് കുത്തുന്ന ദൃശ്യം പുറത്ത് വന്നു. സ്റ്റഡി ഹാളിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. സ്‌ഥാപനത്തിലെ ജീവനക്കാരനും മറ്റ് വിദ്യാർത്ഥികളും ഓടിയെത്തിയാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. ഒക്ടോബർ 27-നാണ് സംഭവം നടന്നത്. സംഭവത്തിൽ മലപ്പുറം പോലീസ് കേസെടുത്തിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!