Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കെ രാധാകൃഷ്ണനെതിരെ പരാതി നൽകിയിട്ടില്ലെന്ന് യു ആർ പ്രദീപ് – Village TV

Spread the News!




തൃശൂർ: കെ രാധാകൃഷ്ണനെതിരെ പരാതി നൽകിയിട്ടില്ലെന്ന് യു ആർ പ്രദീപ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ കെ രാധാകൃഷ്ണൻ സജീവമായി ഒപ്പം നിൽക്കുന്നുണ്ടെന്നും പറഞ്ഞു. മന്ത്രി കെ രാധാകൃഷ്ണൻ പ്രചാരണത്തിന് സജീവമാകുന്നില്ലെന്നായിരുന്നു തെറ്റായ പരാതി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി അറിയിച്ചെന്നുമുള്ള വാർത്തക്ക് പിന്നാലെയാണ് ഇത്തരത്തിൽ ഒരു പരാതി ഇല്ലെന്ന വെളിപ്പെടുത്തലുമായി യു ആർ പ്രദീപ്‌ രംഗത്തെത്തിയത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!