Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം മരണം,: പി പി ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി – Village TV

Spread the News!




കണ്ണൂർ: മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ദിവ്യയെ കോടതിയിൽ ഹാജരാക്കി. ഉടൻ ജയിലിലേക്ക് മാറ്റും. റിമാൻഡിലായ പി പി ദിവ്യയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് വൈകിട്ട് വരെ ദിവ്യയെ ചോദ്യം ചെയ്തു . കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!