Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

റിവ്യൂ വിവാദത്തിൽ എയറിലായത് തന്റെ ഗതികേടെന്ന് നടൻ ജോജു ജോർജ്

Spread the News!




കൊച്ചി: റിവ്യൂ വിവാദത്തിൽ എയറിലായത് തന്റെ ഗതികേടെന്ന് നടൻ ജോജു ജോർജ്. പണി സിനിമക്കെതിരെ ഒരുപാട് നെഗറ്റീവ് റിവ്യൂ വന്നു. അപ്പോഴൊന്നും പ്രതികരിച്ചില്ല. വിമർശനങ്ങൾ എങ്ങനെ സ്വീകരിക്കാമെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ജോജു ജോർജ് പറഞ്ഞു. പേഴ്സണലായും കമന്റിലൂടെയും സിനിമയെ ആക്രമിച്ചപ്പോഴാണ് പ്രതികരിച്ചത്. ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!