Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എഡിഎം മരണം,: കണ്ണൂർ കളക്ടർക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് പ്രവർത്തകർ – Village TV

Spread the News!




കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ കളക്ടർക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് പ്രവർത്തകർ. കണ്ണൂർ കളക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം. തുടർന്ന് ഉന്തും തള്ളും കയ്യാംങ്കളിയുമുണ്ടായി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!