Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ശോഭ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു,: തിരൂർ സതീശിന്റെ വീട്ടിൽ ശോഭ സുരേന്ദ്രൻ എത്തിയതെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്ത് – Village TV

Spread the News!




തിരുവനന്തപുരം: തിരൂർ സതീശിന്റെ വീട്ടിൽ ശോഭ സുരേന്ദ്രൻ എത്തിയതെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്ത്. ശോഭ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ ചിത്രം തിരൂർ സതീശ് പുറത്ത് വിട്ടു. തിരൂർ സതീശിന്റെ ഭാര്യക്കും മകനും ഒപ്പമുള്ള ശോഭ സുരേന്ദ്രന്റെ ചിത്രമാണ് പുറത്ത് വിട്ടത്. തിരൂർ സതീശിന്റെ വീട്ടിൽ പോയിട്ടില്ലെന്നാണ് ശോഭ കഴിഞ്ഞ ദിവസം ആവർത്തിച്ചത്. തിരൂർ സതീശ് സിപിഐഎമ്മിന്റെ ടൂളാണ്. പറയുന്നത് സതീശ് ആണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്റർ. സതീശിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്നും ശോഭ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!