Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി – Village TV

Spread the News!




പാലക്കാട്‌: പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി. നവംബർ 20-നാണ് വോട്ടെടുപ്പ് നടത്തുക. തീരുമാനം കൽപാത്തി രഥോത്സവം കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ ഉപതെരഞ്ഞെടുപ്പ് തിയ്യത് പ്രഖ്യാപിച്ചപ്പോൾ മുതൽ മുന്നണികൾ കൽപാത്തി രഥോത്സവം കണക്കിലെടുത്ത് തിയ്യതി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് മാറ്റുന്നത് നേരത്തെ ആകാമായിരുന്നു എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!