Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുനമ്പം ഭൂമി പ്രശ്നം,: നിയമപ്രകാരമുള്ള നടപടികളെന്ന് വഖഫ് ബോർഡ് ചെയർമാൻ – Village TV

Spread the News!

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നം: നിയമപ്രകാരമുള്ള നടപടികളെന്ന് വഖഫ് ബോർഡ് ചെയർമാൻ. ആരെയും പ്പെട്ടന്ന് കുടിയൊഴിപ്പിക്കാൻ പോകുന്നില്ല. ഈ പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. ഈ മാസം 16-ന് മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്. മന്ത്രിമാരും വഖഫ് ബോർഡ് ചെയർമാനും സിഇഒയും യോഗത്തിൽ പങ്കെടുക്കും.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!