Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കെ മുരളീധരനും പത്മജ വേണുഗോപാലും ചേലക്കരയിലേക്ക് – Village TV

Spread the News!




ചേലക്കര: കോൺഗ്രസ് നേതാവ് കെ മുരളീധരനും ബിജെപി നേതാവ് പത്മജ വേണുഗോപാലും ഇന്ന് ചേലക്കരയിലെത്തും. യുഡിഎഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനായി കെ മുരളീധരനും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണന് വേണ്ടി പത്മജ വേണുഗോപാലും ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകുന്നേരമാണ് ഇരുവരും പ്രചാരണ പരിപാടിയിൽ പങ്കെടുക്കുക. ചെറുതുരുത്തിയിൽ കെ മുരളീധരനും പത്മജ വേണുഗോപാലും ഒരേ സമയം പ്രസംഗിക്കും.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!