Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തിരുവനന്തപുരം തുമ്പയിൽ ബാർജ് മണലിൽ താഴ്ന്നു – Village TV

Spread the News!




തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ബാർജ് മണലിൽ താഴ്ന്നു. മുതലപുഴയിൽ നിന്ന് വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞമാസം മുതലപുഴയിൽ പുലിമുട്ടിലേക്ക് ഇടിച്ചു കയറിയത് ഇതേ ബാർജ് ആയിരുന്നു. മത്സ്യത്തൊഴിലാളികൾ പോകുന്ന സഞ്ചാര പാതയിൽ ബാർജ് കുടുങ്ങിക്കിടക്കുന്നതുകൊണ്ട് എത്രയും പെട്ടെന്ന് മാറ്റണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. അതിശക്തമായ തിരമാലയുള്ളതിനാൽ ബാർജ് മാറ്റുന്നതിനായി സമയമെടുക്കും എന്ന് അധികൃതർ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!