Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്ടെ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്‌

Spread the News!




പാലക്കാട്‌: പാലക്കാട്ടെ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്‌. പാലക്കാട്‌ എസ്പി ഓഫീസിലേക്ക് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം. കോട്ട മൈതാനത്തുനിന്ന് ആരംഭിച്ച മാർച്ചിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കെഡ് പ്രവർത്തകർ പൊളിച്ചു. വനിതാ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ഡിസിസിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!