Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ ഹോട്ടലിലെ റെയ്ഡ്,: ബിജെപി സിപിഐഎം നേതാക്കളുടെ അറിവൊടെയെന്ന് വി ഡി സതീശൻ – Village TV

Spread the News!




പാലക്കാട്‌: റെയ്ഡ് നടന്നത് ബിജെപി സിപിഐഎം നേതാക്കളുടെ അറിവൊടെയെന്ന് വി ഡി സതീശൻ. തിരക്കഥക്ക് പിന്നിൽ എം ബി രാജേഷും ഭാര്യാ സഹോദരനും ബിജെപി നേതാക്കളുമാണ്. ഈ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് പരിശോധന. വനിതാ നേതാക്കളുടെ മുറിയിൽ മാത്രം ഓടികയറിയത് എന്തിനാണ്. കേരള പോലീസ് കള്ളന്മാരേക്കാൾ മോശമെന്നും ഷാഫി പ്രതികരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!