തിരുവനന്തപുരം: കെ കെ ശൈലജക്കെതിരായ അശ്ലീല പരാമർശത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് തടവ് ശിക്ഷയും പിഴയും. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിന് തടവും 10,000രൂപ പിഴയും ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം നടത്തിയത്.
Related Posts
The Future of Betting – Village TV
- reporter2
- March 30, 2025
- 0