Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നല്ല രാഷ്ട്രീയ പ്രവർത്തനം ബിജെപിയിലും കോൺഗ്രസിലുമില്ല,: സന്ദീപ് വാര്യരെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണൻ – Village TV

Spread the News!

തിരുവനന്തപുരം: സന്ദീപ് വാര്യരെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണൻ. നല്ല രാഷ്ട്രീയ പ്രവർത്തനം ബിജെപിയിലും കോൺഗ്രസിലുമില്ല. മറ്റ് പാർട്ടിയിൽ നിന്ന് വരുന്നവർക്ക് സ്‌ഥാനം നൽകുന്നതിൽ സിപിഐഎം പ്രവർത്തകർക്ക് പരാതിയില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. അതേസമയം നിരന്തരം അവഗണിക്കപ്പെട്ടെന്നും അപമാനിതനായ സ്‌ഥലത്തേക്ക് പ്രചാരണത്തിന് പോകില്ലെന്നും സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് താൻ ഒരുപാട് സമയം നൽകി. ബിജെപിക്കായി തുടരുമെന്നും സന്ദീപ് കഴിഞ്ഞ ദിവസം പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!