Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

റോഡിലെ ബൈക്ക് അഭ്യാസം തടയാൻ മിന്നൽ റെയ്ഡ് – Village TV

Spread the News!




തിരുവനന്തപുരം: റോഡിലെ ബൈക്ക് അഭ്യാസം തടയുന്നതിനായി സംസ്ഥാന വ്യാപകമായി മിന്നൽ റെയ്ഡ് നടത്തി. ഇന്ന് രാവിലെ 6 മണിമുതൽ പോലീസും മോട്ടർ വാഹനം വകുപ്പും സംയുക്തമായി പരിശോധന ചെയ്തു. പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ ബൈക്കുകൾ പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ ബൈക്ക് അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കുന്ന റീലുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇത്തരത്തിലുള്ളവരെ ട്രാക്ക് ചെയ്ത് വീട്ടിൽ കയറി ബൈക്ക് പിടിച്ചെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!