Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്ടെ ഹോട്ടലിൽ വിദഗ്ധ പരിശോധന – Village TV

Spread the News!




പാലക്കാട്: ഇന്നലെ രാത്രി പൊലീസ് റെയ്ഡ് നടത്തിയ പാലക്കാട്‌ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു. ഹോട്ടൽ ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തി. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്. ഉപതെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രതിനിധികൾ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് ഇന്നലെ രാത്രി വന്‍ സംഘർഷമാണ് ഉണ്ടായത്. നില ബാഗിൽ എന്താണ്? നീല ബാഗുമായി പോയതാര്? എന്നീ അന്വേഷണങ്ങൾക്കാണ് പരിശോധന.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!